Sunday, April 12, 2009

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

പുലരിയുടെ പൊന്‍ കിരണങ്ങള്‍
കണ്‍പീലികളെ മെല്ലെ തൊട്ടുര്‍ത്തുമ്പോള്‍
കണിയും കണിക്കൊന്നയുമായ്
സമൃദിയുടെയും ഐശ്വര്യത്തിന്‍റെയും
ഒരു വിഷു കൂടി .....
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

No comments:

Post a Comment